ടൊറന്റോ: സ്വന്തം മണ്ണിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ കാനഡയ്ക്ക് ബോസ്നിയ ശക്തമായ വെല്ലുവിളിയായി. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യവിജയവും ആരോഗ്യലാഭവും ശത്രുക്ഷയവും പ്രതീക്ഷിക്കാം. എന്നാൽ രാവിലെ 7 മണിക്കുശേഷം കാര്യതടസ്സം, കലഹസാധ്യത, സാമ്പത്തിക നഷ്ടം, ബിസിനസിൽ തിരിച്ചടി എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ വരെ കാര്യങ്ങളിൽ തടസ്സങ്ങളും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. ......
ചെങ്ങന്നൂർ: സ്നേഹത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുതലിന്റെയും ഉദാത്ത മാതൃകയുമായി പത്തനാപുരം ഗാന്ധിഭവൻ്റെ ഇലഞ്ഞിമേൽ ശാഖയായ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന് നടക്കും. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന വനവാസി ജനവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പുതുജീവിതമേകാൻ ഗാന്ധിഭവൻ ഒരുക്കുന്ന കല്യാണമണ്ഡപം കാരുണ്യത്തിന്റെ വിളംബരമാകും.
14-ന് രാവിലെ ഒൻപതിന് വിവിധ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ചെങ്ങന്നൂർ മീഡിയാ സെൻ്ററിൻ്റെ പ്രസിഡൻ്റായി കെ. ഷിബു രാജനെയും സെക്രട്ടറിയായി സനോജ് വർഗീസിനേയും വീണ്ടും തെരഞ്ഞെടുത്തു. ......
ചെങ്ങന്നൂർ: കുപ്രസിദ്ധ ഗുണ്ട സംഘങ്ങൾ തിരുവനന്തപുരത്തിന് സമീപം കുഴിത്തുറ റെയിൽവേ സ്റ്റേഷനിൽ ഗുരുവായൂർ-ചെന്നൈ എക്സ്പ്രസിൽനിന്ന് ഒന്നരക്കിലോയിൽ അധികം സ്വർണം (ഏകദേശം 2.5 കോടി രുപ) അടങ്ങിയ ബാഗ്
വിദഗ്ദ്ധമായി മോഷ്ടിച്ച 8 പ്രതികളെ ആർ പി എഫ്
ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും,
തമിഴ്നാട് ഗവൺമെൻറ് റെയിൽവേ പോലീസും ചേർന്ന്
സാഹസികമായി പിടികൂടി.
കഴിഞ്ഞമാസം 15ന് രാത്രി തൃശ്ശൂരിൽ നിന്ന് ചെന്നൈയ്ക്ക് പോയ ഗുരുവായൂർ എക്സ്പ്രസ്സിന്റെ പുറകിലത്തെ ജനറൽ കോച്ചിൽ കുഴിത്തുറയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനെൽവേലി ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടുപോയ ഒന്നര കിലോ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗാണ് പ്രതികൾ മോഷ്ടിച്ചത്.. ......
ചെങ്ങന്നൂര് : ഗവ: മോഡല് വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ വിദ്യാര്ത്ഥികളുടെ സഹകരണത്തോടെ ചെങ്ങന്നൂര് നഗരസഭാ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് ശ്രദ്ധേയമായി. മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതോടൊപ്പം പുനരുപയോഗ ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: വിശ്വ വീര ശൈവ സഭ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കായംകുളത്ത് മന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ വെച്ച് സഹകരണ എക്സൈസ് മന്ത്രിയെ സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ ആദരിച്ചു.
അനുമോദന പ്രസംഗത്തിൽ ലോകത്തെ ആദ്യത്തെ പാർലമെന്റായ "അനുഭവ മണ്ഡപം" സ്ഥാപിച്ച മഹാത്മാ ബസവേശ്വരന്റെ ദർശനങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ പകർത്തുന്ന വ്യക്തിത്വമാണ് മന്ത്രി എം. ലിജു എന്ന് സമിതി അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം∙ ശബരിമല മണ്ഡല-മകരവിളക്ക് തീര്ഥാടന കാലത്ത് ഡോക്ടര്മാരെയും മറ്റ് ആരോഗ്യപ്രവര്ത്തകരെയും വിട്ടുനല്കുന്നതില് ബുദ്ധിമുട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ദേവസ്വം ബോര്ഡിനെ അറിയിച്ചു. തീര്ഥാടന കാലത്തെ ആരോഗ്യസേവനങ്ങള്ക്കായി ദേവസ്വം വകുപ്പ് തന്നെ പ്രത്യേക ഡോക്ടര്മാരെയും ജീവനക്കാരെയും നിയമിക്കാനുള്ള നടപടികള് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര് ഡോ. ......